'മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരള രാഷ്ട്രീയത്തില്‍ വനിതകള്‍ക്കില്ല': ഷമ മുഹമ്മദ്
കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. അതേ സമയം ഇത്തരം നിലപാടുകളില്‍ മാറ്റം വരുന്നുണ്ടെന്നും ഷമ പറയുന്നു